.
PSCTALENTACADEMY

Rajyasabha Question And Answer

രാജ്യസഭ ചോദ്യോത്തരങ്ങൾ

രാജ്യസഭാ മന്ദിരം


ഇവിടെ കൊടുത്തിരിക്കുന്നത് രാജ്യസഭയുടെ കുറച്ച് ചോദ്യോത്തരങ്ങൾ ആണ് ഇത് എല്ലാവർക്കും ഉപകാരപ്പെടും എന്ന് വിശ്വസിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ രേഖപ്പെടുത്തുക...

  • ഭരണഘടന യുടെ ഏതു വകുപ്പനുസരിച്ചാണ് രാജ്യസഭ രൂപീകൃതമായത്..?
  • Ans : 80ആം വകുപ്പ്
  • രാജ്യസഭാ നിലവിൽ വന്നത്..?
  • Ans : 1952 ഏപ്രിൽ 3
  • " കൗൺസിൽ ഓഫ് സ്റ്റേജ് " രാജ്യസഭാ എന്ന ഹിന്ദി പേര് സ്വീകരിച്ചത്..?
  • Ans : 1954 ആഗസ്റ്റ് 23
  • ഭരണഘടനയുടെ ഏത് ഷെഡ്യൂൾ അനുസരിച്ചാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും രാജ്യസഭയിൽ സീറ്റുകൾ വീതിച്ചു നൽകുന്നത്..?
  • Ans : നാലാം ഷെഡ്യൂൾ
  • ഏറ്റവും കൂടുതൽ രാജ്യസഭാ അംഗങ്ങൾ ഉള്ളത് ഏത് സംസ്ഥാനത്ത് നിന്നാണ്..?
  • Ans : ഉത്തർപ്രദേശ് (31)
  • കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗങ്ങളുടെ എണ്ണം..?
  • Ans : 9
  • എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾ കാണ് രാജ്യസഭയിൽ പ്രാതിനിധ്യമുള്ളത്...?
  • Ans : 2( ഡൽഹി പുതുച്ചേരി )
  • രാജ്യസഭയിൽ പരമാവധി അംഗസംഖ്യ..?
  • Ans : 250
  • രാജ്യസഭയുടെ ഇപ്പോഴത്തെ അംഗസംഖ്യ..?
  • Ans : 245
  • രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതിക്ക് നാമനിർദ്ദേശം ചെയ്യാം..?
  • Ans : 12
  • രാജ്യസഭാംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം...?
  • Ans : 30
  • രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്..?
  • Ans : സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ചേർന്ന്
  • സഭയിൽ അംഗമല്ലാത്ത ഒരു വ്യക്തി അധ്യക്ഷത വഹിക്കുന്നത് ഏത് സഭയിലാണ്..?
  • Ans : രാജ്യസഭയിൽ
  • രാജ്യസഭയുടെ ചെയർമാൻ..?
  • Ans : ഉപരാഷ്ട്രപതി
  • രാജ്യസഭയുടെ ആദ്യ ചെയർമാൻ..?
  • Ans : ഡോ. എസ് രാധാകൃഷ്ണൻ
  • രാജ്യസഭാ ചെയർമാൻ ആയ ആദ്യ മലയാളി..?
  • Ans : കെ ആർ നാരായണൻ
  • രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ...?
  • Ans : എസ് പി കൃഷ്ണമൂർത്തി റാവു
  • രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയ ആദ്യ വനിത..?
  • Ans : ശ്രീമതി വയലറ്റ് ആൽവ
  • ഏറ്റവും കൂടുതൽ കാലം രാജ്യസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയിരുന്നത്..?
  • Ans : നജ്മ ഹെപ്തുള്ള :
  • ഇന്റർ പാർലമെന്ററി യൂണിയന്റെ ആജീവനാന്ത പ്രസിഡന്റ്...?
  • Ans : നജ്മ ഹെപ്തുള്ള
  • രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യ മലയാളി..?
  • Ans : എം എം ജേക്കബ്
  • രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർമാൻ ആയ രണ്ടാമത്തെ മലയാളി..?
  • Ans : പിജെ കുര്യൻ
Download This Content

Thanks for comment

Post a Comment

Thanks for comment

Post a Comment (0)

Previous Post Next Post

Click Here to More

Bisnis