ഇന്ത്യയുടെ അടിസ്ഥാന വിവരങ്ങൾ, ചോദ്യോത്തരങ്ങൾ
- ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി ആരാണ്..?
- ത്രിവർണ്ണ പതാകയെ ദേശിയ പതാകയായി ആംഗികരിച്ച വർഷം...?
- ദീർഘചതുരാകൃതിയിലുള്ള ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം...?
answer : പിങ്കലി വെങ്കയ്യ
answer : 1947 ജൂലൈ 22
answer : 3:2
- ദേശീയ പതാകയിൽ ഉള്ള ധർമ്മചക്രം സ്വീകരിച്ചിരിക്കുന്നത് എവിടെ നിന്നുമാണ്...?
- ദേശീയ പതാകയുടെ മധ്യത്തിലുള്ള ധർമ്മ ചക്രത്തിന് എത്ര ആരക്കാലുകൾ ഉണ്ട്..?
- ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല ഏത്..?
- ദേശീയ പതാക നിർമ്മിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള ഏക സ്ഥാപനം...?
- ഇന്ത്യൻ ദേശീയ മുദ്രാവാക്യമായ സത്യമേവ ജയതേ എന്നത് ഏത് ഉപനിഷത്തിൽ നിന്നുള്ള വാക്യമാണ്..?
answer : സാരാനാഥിൽ ഉള്ള അശോക സ്തംഭത്തിൽ നിന്നും
answer : 24
answer : കർണാടകയിലെ ഹൂബ്ലി
answer : കർണാടക ഖാദി ഗ്രാമോ ദ്യോഗ് സംയുക്ത സംഘ്.
answer : മുണ്ടോകോപനിഷത്ത്
- ഇന്ത്യയുടെ ദേശീയ മുദ്ര ആയി ധർമ്മചക്രം അംഗീകരിക്കപ്പെട്ട വർഷം ഏത്..?
- ദേശിയഗാനമായ 'ജനഗണ മനയുടെ കർത്താവാര് '...?
- ' ജനഗണ മന ' രചിച്ചിരിക്കുന്നത് ഏത് ഭാഷയിൽ ആണ്...?
answer : 1950 ജനുവരി 26
answer : രബിന്ദ്ര നാഥാ ടാഗോർ
answer : ബംഗാളി
- ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം..?
- കോൺഗ്രസിന്റെ ഏത് സമ്മേളനത്തിനാണ് 'ജനഗണ മന' ആദ്യമായി ആലപിക്കപ്പെട്ടത്..?
- ഏതു രാഗത്തിലാണ് ഇന്ത്യയുടെ ദേശീയ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്..?
- വന്ദേമാതരം എന്നുതുടങ്ങുന്ന ഇന്ത്യയുടെ ദേശീയ ഗീതം രചിച്ചതാര്..?
- ' ആനന്ദമഠം ' എന്ന കൃതിയിൽ ഉള്ള വന്ദേ മാതരം' ഏതു ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്...?
answer : 52 സെക്കന്റ്
answer : കൊൽക്കത്ത സമ്മേളനം( 1911)
answer : ശങ്കരാഭരണം (ക്യാപ്റ്റൻ രാംസിങ് ടാക്കൂർ )
answer : ബങ്കിം ചന്ദ്ര ചാറ്റർജി
answer : സംസ്കൃതം
- വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിക്കപ്പെട്ട വർഷം...?
- 1996 ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനത്തിൽ വന്ദേമാതരം ആദ്യമായി ആലപിച്ചത് ആര്..?
answer : 1950 ജനുവരി 24
answer : രവീന്ദ്രനാഥ ടാഗോർ
- ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ പ്രഖ്യാപിച്ച വർഷം ഏത്...?
- 1972 നവംബറിൽ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കപ്പെട്ടത്..?
- കടുവയ്ക്ക് മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു..?
- ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏതാണ്...?
answer : 1964
answer : കടുവ
answer : സിംഹം
answer : ആന
- ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്...?
- ഇന്ത്യയുടെ ദേശീയ നദി..?
- ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ച വർഷം ഏത്..?
- ദേശീയ ജലജീവിയായി 2009 ഒക്ടോബർ ഭാരത സർക്കാർ പ്രഖ്യാപിച്ചത് ഏത്..?
- ഇന്ത്യയുടെ ദേശീയ പഞ്ചാംഗം ആയി ശക വർഷത്തെ അംഗീകരിച്ച വർഷം ഏത്..?
answer : പേരാൽ( ഫൈക്കസ് ബംഗാളൻ സീസ്)
answer : ഗംഗ
answer : 2008 നവംബർ 4
answer : ഗംഗാ ഡോൾഫിൻ
answer : 1957 മാർച്ച് 22
- ഇന്ത്യയുടെ ദേശീയ പുഷ്പം ഏതാണ്..?
- ഔദ്യോഗികമായ അംഗീകാരം ഇല്ലെങ്കിലും ഇന്ത്യയുടെ ദേശീയ കായിക വിനോദം ആയി അറിയപ്പെടുന്നത്..?
answer : താമര
answer : ഹോക്കി
Post a Comment
Thanks for comment