.
President Of India
ഇന്ത്യയിലെ രാഷ്ട്രപതിമാർ
h
- ഭരണഘടന അനുസരിച്ച് ഇന്ത്യൻ യൂണിയന്റെ എക്സിക്യൂട്ടീവ് അധികാരങ്ങൾ നിക്ഷിപ്തമായിരിക്കുന്നത്...?
രാഷ്ട്രപതിയിൽ
- ഇന്ത്യയുടെ പ്രഥമ പുരുഷൻ..?
രാഷ്ട്രപതി
- രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്.?
പാർലമെന്റിലെ യും സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾക്കൊള്ളുന്ന ഇലക്ടറൽ കോളേജ്
- രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ തർക്കങ്ങൾ പരിഹരിക്കുന്നത്..?
സുപ്രീംകോടതി
- രാഷ്ട്രപതിയുടെ ഭരണ കാലാവധി...?
അഞ്ചുവർഷം
- രാഷ്ട്രപതി രാജി കത്ത് സമർപ്പിക്കുന്നത്...?
ഉപരാഷ്ട്രപതിക്ക്
- രാഷ്ട്രപതിയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമം...?
ഇoപീച്ച്മെന്റ്
- രാഷ്ട്രപതി ഇംപീച്ച് ചെയ്യുന്നതിനുള്ള ഏക കാരണം...?
ഭരണഘടനാ ലംഘനം
- രാഷ്ട്രപതി ഇംപീച്ച് ചെയ്യുന്നതിനുള്ള ഭരണഘടനാ വകുപ്പ്..?
അനുച്ഛേദം 61
- രാഷ്ട്രപതി സ്ഥാനം ഒഴിവു വന്നാൽ എത്ര കാലത്തിനുള്ളിൽ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കണം..?
ആറുമാസത്തിനുള്ളിൽ
- രാഷ്ട്രപതിയുടെ അഭാവത്തിൽ രാഷ്ട്രപതിയുടെ ചുമതലകൾ നിർവഹിക്കുന്നത്..?
ഉപരാഷ്ട്രപതി
- രാഷ്ട്രപതിയുടെ ചുമതല വഹിച്ച ഏക ചീഫ് ജസ്റ്റിസ്..?
എം ഹിദായത്തുള്ള
- പാർലമെന്റ് വിളിച്ചുകൂട്ടുന്ന നിർത്തി വയ്ക്കുന്നതും ലോക്സഭാ പിരിച്ചുവിടുന്നത് ആരാണ്...?
രാഷ്ട്രപതി
- ഓരോ വർഷത്തെയും പാർലമെന്റ് ആദ്യ സമ്മേളനത്തിൽ പൊതുതിരഞ്ഞെടുപ്പിന് ശേഷമുള്ള ലോക്സഭ യുടെ ആദ്യത്തെ സമ്മേളന ത്തെയും അഭിസംബോധന ചെയ്യുന്നത്..?
രാഷ്ട്രപതി
- പാർലമെന്റ് അംഗങ്ങളുടെ അയോഗ്യത യെ സംബന്ധിച്ച് തർക്കം ഉണ്ടായാൽ തീരുമാനം എടുക്കുന്നത്..?
രാഷ്ട്രപതി
- കേന്ദ്ര ഗവൺമെന്റിന്റെ നയപ്രഖ്യാപനം പാർലമെന്റിൽ വായിക്കുന്നത്...?
രാഷ്ട്രപതി
- ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി..?
ഡോ. രാജേന്ദ്ര പ്രസാദ്
- രണ്ടു പ്രാവശ്യം രാഷ്ട്രപതിയായ ഏക വ്യക്തി...?
ഡോ. രാജേന്ദ്രപ്രസാദ്
- ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി...?
ആർ വെങ്കിട്ടരാമൻ
Click Here to this content Download
Post a Comment
Thanks for comment