.
GENERAL KNOWLEDGE QUESTIONS AND ANSWERS
ജനറൽ നോളജ് ചോദ്യോത്തരങ്ങൾ
-
psctalentacademy
- ഓസോൺ വാതകം കണ്ടുപിടിച്ചത്...?
ഷോൺ ബെയ്ൻ
- ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് ..?
ഡോ. എൽ. എം സിങ് വി
- എച്ച്. കെ ഫിറോദിയ അവാർഡ് ഏതു മേഖലയിലാണ് നൽകിവരുന്നത് .?
സയൻസ് ആൻഡ് ടെക്നോളജി
-
psctalentacademy
- 2019 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ പീറ്റർ ഹാൻഡ്കെ ഏത് രാജ്യക്കാരനാണ് ..?
ഓസ്ട്രിയ
-
psctalentacademy
- പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കാലാവധി...?
ഒരു വർഷം
- കൊച്ചി രാജ്യ പ്രജാ മണ്ഡലം രൂപം കൊണ്ടത് എന്ന് ...?
1941
-
psctalentacademy
- ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന കേന്ദ്രഭരണപ്രദേശം ...?
ലഡാക്ക്
- ലണ്ടനിലെ ബിഗ് ബെൻ ടവർ ഇപ്പോൾ അറിയപ്പെടുന്ന പേര്...?
എലിസബത്ത് ടവർ
-
psctalentacademy
- ഇന്ത്യയുടെ എത്രാമത്തെ ഉപരാഷ്ട്രപതിയാണ് എം വെങ്കയ്യ നായിഡു ..?
പതിമൂന്നാമത്തെ
- ഇന്ത്യയിലെ ആദ്യ വനിതാ ഡിജിപി ആരാണ്..?
കാഞ്ചൻ ചൗധരി ഭട്ടാചാര്യ
- ഇന്ത്യയുടെ ജനസംഖ്യ ചരിത്രത്തിൽ ഗ്രേറ്റ് ഡിവൈഡ് എന്നറിയപ്പെടുന്ന വർഷം ..?
1921
- കേന്ദ്ര സർക്കാരിന്റെ ഈസ്റ്റർ വിഭാഗത്തിലുള്ള സുരക്ഷ ലഭിച്ച ആദ്യത്തെ സ്വകാര്യവ്യക്തി ..?
മുകേഷ് അംബാനി
-
psctalentacademy
- തെക്കേ അമേരിക്കയിലെ ജോർജ്ജ് വാഷിംഗ്ടൺ എന്നറിയപ്പെടുന്നത് ...?
സൈമൺ ബൊളിവർ
- 1974ലെ റെയിൽവേ സമരം നയിച്ചത് ..?
ജോർജ് ഫെർണാണ്ടസ്
- രാമൻ സയൻസ് സെന്റർ ആൻഡ് പ്ലാനറ്റോറിയം സ്ഥിതി ചെയ്യുന്നത് ..?
നാഗ്പൂർ (മഹാരാഷ്ട്ര)
-
psctalentacademy
- ഫ്രഞ്ച് ഭരണത്തിൽ നിന്നും മയ്യഴി വിഭജിക്കപ്പെട്ട വർഷം ...?
1954
- കുട്ടകുളം സത്യാഗ്രഹം നടന്നത് ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ..?
കൂടൽമാണിക്യം ക്ഷേത്രം ഇരിങ്ങാലക്കുട
-
psctalentacademy
- പാലക്കാട് ജില്ലയിലെ കോട്ടയിയിൽ സ്ഥിതിചെയ്യുന്ന സ്മാരകം ആരുടേത് ...?
ചെമ്പൈ വൈദ്യനാഥ ഭാഗവതർ
- ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുടെ ഉപാധ്യക്ഷൻ മാർ ആരായിരുന്നു ...?
എച്ച് സി മുഖർജി, വി ടി കൃഷ്ണമാചാരി
- യുനെസ്കോ സ്ഥാപിതമായതെന്ന്...?
1945 നവംബർ നാല്
- ഇന്ത്യയിൽ ഏറ്റവും ഒടുവിൽ ആയി എത്തിയ വിദേശികൾ..?
ഫ്രഞ്ചുകാർ
-
psctalentacademy
- റബർ ഇന്ത്യ ജന്മദേശം ഏത്...?
ബ്രസീൽ
- അന്തർദേശീയ പ്രകാശ വർഷമായി ആചരിച്ചത് ഏത്..?
2015
- ഫ്രഞ്ച് വിപ്ലവ സമയത്ത് ഫ്രാൻസിലെ ചക്രവർത്തി ആരായിരുന്നു..?
ലൂയി പതിനാറാമൻ
- മൗലിക കർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത് ഭരണഘടന ഭാഗം ഏത്..?
ഭാഗം 4 എ
- സാർവ്വിക ദാതാവ് എന്നറിയപ്പെടുന്ന രക്തഗ്രൂപ്പ് ഏത്..?
ഓ നെഗറ്റീവ്
-
psctalentacademy
- ഹൈഡ്രജൻ കണ്ടുപിടിച്ചതാര്..?
ഹെൻട്രി കാവൻഡിഷ്
- സ്വാതന്ത്ര്യം തന്നെ ജീവിതം സ്വാതന്ത്ര്യം തന്നെ അമൃതം ഈ വരികൾ ആരുടേത്..?
കുമാരനാശാൻ( മാറ്റുവിൻ ചട്ടങ്ങളെ എന്ന ആഹ്വാനം ചെയ്തതും ആശാന്റെ കൃതിയാണ്)
-
psctalentacademy
- ഇന്ത്യയിലെ പ്രാചീന ശിലായുഗ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായത് ഏത്...?
മധ്യപ്രദേശിലെ ഭീംബേഡ്ക
- ഹാരപ്പൻ സംസ്കാര കേന്ദ്രമായ ഷോർട്ടുഗായ് ഇപ്പോൾ ഏത് രാജ്യത്താണ്..?
അഫ്ഗാനിസ്ഥാൻ
-
psctalentacademy
- കുത്തബ് ഷാഫി സുൽത്താന്മാരുടെ കാലത്തെ നിർമ്മിതിയായ ചാർമിനാർ എവിടെയാണ്..?
ഹൈദരാബാദ്
- ഒരു രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളും തത്വങ്ങളും നിയമങ്ങളും അടങ്ങുന്ന ആധികാരിക പ്രമാണം..?
ഭരണഘടന
-
psctalentacademy
- ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം..?
ഇന്ത്യ
- വയലാർ അവാർഡ് നേടിയ ആദ്യ കൃതി ഏത്..?
ലളിതാംബിക അന്തർജന ത്തിന്റെ അഗ്നിസാക്ഷി എന്ന നോവൽ ആണ്
-
psctalentacademy
- ഇന്ത്യയിലെ പരമോന്നത നീതിപീഠം ഏതാണ്..?
സുപ്രീംകോടതി
- ജനിതക എഞ്ചിനീയറിംഗ് പിതാവ് എന്നറിയപ്പെടുന്നത്..?
പോൾ ബർഗ്
- ഭാരതരത്നം ലഭിച്ച ആദ്യ ശാസ്ത്രജ്ഞൻ...?
ഡോ. സി വി രാമൻ
-
psctalentacademy
Post a Comment
Thanks for comment