.
PSCTALENTACADEMY

Gandhiji Malayalam Questions And Answers

Mahathma Gandhi Questions And Answers

മഹാത്മാഗാന്ധി ചോദ്യോത്തരങ്ങൾ

  1. psctalentaccademy
  2. മഹാത്മാ ഗാന്ധി ജനിച്ചത്..?
  3. Answer : 1869 ഒക്ടോബർ 2 ( ഗുജറാത്തിലെ പോർബന്തറിൽ )
  4. മഹാത്മാഗാന്ധി യുടെ പിതാവ്..?
  5. Answer : ദിവാൻ കരംചന്ദ്
  6. മഹാത്മാഗാന്ധിയുടെ മാതാവ്..?
  7. Answer : പുത്തലി ബായ്
  8. മഹാത്മാഗാന്ധിയുടെ പത്നി..?
  9. Answer : കസ്തൂർബാഗാന്ധി
  10. psctalentaccademy
  11. കസ്തൂർബാ ഗാന്ധിയെ വിവാഹം കഴിക്കുമ്പോൾ കസ്തൂർബാ ഗാന്ധിയുടെ പ്രായം..?
  12. Answer : 13 വയസ്സ്
  13. ഗാന്ധിജിയെ കുട്ടിക്കാലത്ത് വിളിച്ചിരുന്ന പേര്..?
  14. Answer : മനു
  15. ഗാന്ധിജി ജനിച്ച വീട് അറിയപ്പെടുന്ന പേര്..?
  16. Answer : കീർത്തി മന്ദിർ
  17. ഗാന്ധിജി നിയമം പഠിക്കാൻ ലണ്ടനിൽ പോയത്..?
  18. Answer : 1888
  19. psctalentaccademy
  20. ഇംഗ്ലണ്ടിലെ നിയമപഠനത്തിനു ശേഷം ഇന്ത്യയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തത്..?
  21. Answer : രാജ് കോട്ട് ബോംബെ
  22. ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയ വർഷം..?
  23. Answer : 1893
  24. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോകാൻ കാരണക്കാരനായ വ്യവസായി...?
  25. Answer : ദാദാ അബ്ദുള്ള
  26. ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ വംശജർ രൂപം കൊടുത്ത സംഘടന..?
  27. Answer : നേറ്റാൾ ഇന്ത്യൻ കോൺഗ്രസ് (1894)
  28. 1899 ലെ പൂവർ യുദ്ധത്തിൽ ഇന്ത്യൻ ആംബുലൻസ് വിഭാഗം സംഘടിപ്പിച്ചത്..?
  29. Answer : ഗാന്ധിജി
  30. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം..?
  31. Answer : ഇന്ത്യൻ ഒപ്പീനിയൻ
  32. psctalentaccademy
  33. ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം എന്തിനെതിരെ ആയിരുന്നു..?
  34. Answer : ട്രാൻസ് വാളിലെ ഇന്ത്യക്കാർക്കുവേണ്ടി ഏഷ്യാറ്റിക് ഓർഡിനൻസിനെതിരെ
  35. ദക്ഷിണാഫ്രിക്കയിൽ വെച്ച് വർണവിവേചനത്തിന് പേരിൽ ഗാന്ധിജിയെ ഇറക്കി വിട്ട റെയിൽവേ സ്റ്റേഷൻ..?
  36. Answer : പീറ്റർ മാരിറ്റ്സ് ബർഗ്
  37. ഗാന്ധിജി ജോഹനാസ്ബർഗിൽ സ്ഥാപിച്ച ആശ്രമം..?
  38. Answer : ടോൾസ്റ്റോയ് ഫാം
  39. ഗാന്ധിജി ഡർബനിൽ സ്ഥാപിച്ച ആശ്രമം..?
  40. Answer : ഫിനിക്സ് സെറ്റിൽമെന്റ്
  41. ഗാന്ധിജി 'ബ്രഹ്മചര്യം' ജീവിതം വ്രതമായി സ്വീകരിച്ച വർഷം..?
  42. Answer : 1906
  43. പ്രവാസി ജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത്..?
  44. Answer : 1915 ജനുവരി 9
  45. ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ച വർഷം ..?
  46. Answer : 1915
  47. ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത്..?
  48. Answer : അഹമ്മദാബാദിൽ
  49. psctalentaccademy
  50. ഇന്ത്യയിൽ വെച്ച് ഗാന്ധിജി ആരംഭിച്ച രണ്ട് പ്രമുഖ പത്രങ്ങൾ..?
  51. Answer : നവജീവൻ ( ഗുജറാത്ത്), യങ് ഇന്ത്യ ( ഇംഗ്ലീഷ്)
  52. psctalentaccademy

Thanks for comment

Post a Comment

Thanks for comment

Post a Comment (0)

Previous Post Next Post

Click Here to More

Bisnis